26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024

സ്വ​ര്‍​ണ വി​ല​യി​ല്‍ മാറ്റമില്ല

Janayugom Webdesk
കൊ​ച്ചി
February 1, 2022 4:00 pm

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,490 രൂ​പ​യും പ​വ​ന് 35,920 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വിപണിയില്‍. തു​ട​ർ​ച്ച​യാ​യ നാ​ല് വ്യാ​പാ​ര ദി​നം വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 800 രൂ​പ​യു​ടെ ഇ​ടി​വ് രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:Gold prices remain unchanged
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.