22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025

ശ്രീവിദ്യാധിരാജ പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക്

Janayugom Webdesk
തിരുവനന്തപുരം
February 1, 2023 4:32 pm

അയിരൂർ ‑ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഹിന്ദുമത മഹാമണ്ഡലം ഏർപ്പെടുത്തിയ ശ്രീവിദ്യാധിരാജ ദർശന പുരസ്കാരം (25,111 രൂപ) ഗവേഷകനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക്. ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് വിദ്യാധിരാജ നഗറിൽ ഞായറാഴ്ച മൂന്നുമണിക്ക് ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ ചേരുന്ന പരിഷത്ത് ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പുരസ്കാരം നൽകും. സാഹിത്യത്തിന്റെ വിവിധ ശാഖകളിലുൾപ്പെടുന്ന നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് എഴുമറ്റൂർ.

Eng­lish Sum­ma­ry: Sriv­idyad­hi­ra­ja Award Dr. Ezhu­ma­toor to Rajarajavarma

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.