14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 12, 2025
March 12, 2025
February 28, 2025
February 2, 2025
January 15, 2025
January 14, 2025
January 14, 2025
January 13, 2025

ആര്‍എസ്എസിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു; ചതിയന്മാർ എന്നും ചതിയന്മാരാണെന്നും തുഷാർഗാന്ധി

Janayugom Webdesk
കൊച്ചി
March 14, 2025 12:35 pm

ആര്‍എസ്എസിനെതിരെ നടത്തിയ വിവാദ പരമാര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ചതിയന്മാർ എന്നും ചതിയന്മാരാണെന്നും മാപ്പ് പറയില്ലെന്നും തുഷാർഗാന്ധി. വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണ്. കേരളത്തിൽ ഇത് സംഭവിച്ചു എന്നത് തന്നെ അത്ഭുതപെടുത്തുന്നു. കേരളത്തിന്റെ രീതി ഇതല്ല. ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളം. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളം. വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.