22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 14, 2024
December 7, 2024
December 5, 2024
December 2, 2024
November 28, 2024
November 26, 2024
November 11, 2024
October 22, 2024
October 13, 2024

സംസ്ഥാന റവന്യു കായികോത്സവം: മന്ത്രി കെ രാജൻ പതാക ഉയർത്തും

Janayugom Webdesk
തൃശൂർ
May 20, 2022 8:27 am

സംസ്ഥാന റവന്യു കായികോത്സവത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന മാർച്ച് പാസ്റ്റിൽ റവന്യു മന്ത്രി കെ രാജൻ സല്യൂട്ട് സ്വീകരിച്ച് പതാക ഉയർത്തും. രാവിലെ എട്ട് മണിക്ക് കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന മാർച്ച് പാസ്റ്റിൽ 15 ടീമുകൾ അണിനിരക്കും. തുടർന്ന് അത്‌ലറ്റിക്സ് മത്സരങ്ങൾ നടക്കും.

റവന്യു കായികോത്സവം ജില്ലാതല മത്സരങ്ങളിൽ വിജയിച്ച 14 ടീമുകളും ഒരു ഹെഡ് ക്വാട്ടേഴ്സ് ടീമും അടങ്ങുന്ന പതിനഞ്ച് ടീമുകളാണ് മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നത്. 40 വയസ് വരെയുള്ളവർക്കും 40 വയസിന് മുകളിലുള്ളവർക്കും ഈ വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായും വെവേറെ മത്സരങ്ങൾ നടക്കും.

 

Eng­lish sum­ma­ry; State Rev­enue Sports Fes­ti­val: Min­is­ter K Rajan will hoist the flag

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.