23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 30, 2024
November 24, 2024
November 3, 2024
October 24, 2024
October 23, 2024
September 26, 2024
September 9, 2024
September 7, 2024
August 21, 2024

ബിഹാറിൽ കൊടുങ്കാറ്റ്; മരണം 33 ആയി

Janayugom Webdesk
പട്ന
May 21, 2022 5:33 pm

ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേർ മരിച്ചതായി അധികൃതർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.

ദുരന്തം വിശകലനം ചെയ്ത ശേഷം മറ്റുള്ളവർക്കും സാമ്പത്തികസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കൊടുങ്കാറ്റിന് തുടക്കമായത്. നിരവധി വീടുകള്‍ക്കും കൃഷി സ്ഥലങ്ങൾക്കും വ്യാപകനാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ബിഹാറിലെ കതിഹാർ പ്രദേശത്താണ് കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രഖ്യാപനങ്ങളും നടക്കുന്നുണ്ട്.

Eng­lish summary;Storm in Bihar; Death toll ris­es to 33

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.