24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

ഇന്ധനവില വർദ്ധനവിൽ അർദ്ധരാത്രി യിൽ എഐവൈഎഫ് പ്രതിഷേധം

Janayugom Webdesk
പുനലൂർ
March 24, 2022 6:26 pm

രാജ്യത്ത് ദൈനം ദിനം വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധന വിൽ പ്രതിഷേധിച്ച് എഐവൈഎഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച അർധരാത്രി യിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടത്തി.പോസ്റ്റോഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച കെഎസ്ആർടിസി ജംഗ്ഷനിൽ സമാപിച്ചു.പ്രകടനം എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്യാം രാജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷനായി.സെക്രട്ടറി രാജ് ലാൽ സ്വാഗതം പറഞ്ഞു.ജില്ലാകമ്മിറ്റി അംഗം
സിബിൽ ബാബു, മണ്ഡലം ജോ.സെക്രട്ടറി ലാൽ കൃഷ്ണ,നഗരസഭ കൗൺസിലർ അഖില സുധാകരൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിഷ്ണുലാൽ,നിതിൻ,എബിൻ,രാഹുൽ, ഹരികുമാർ, വിജേഷ്,പ്രശാന്ത്, രതീഷ്,അർച്ചന,എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.