23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 27, 2024
November 22, 2024
September 13, 2024
July 22, 2024
July 13, 2024
July 13, 2024
July 4, 2024
May 30, 2024
May 9, 2024

ശക്തമായ ചുഴലിങ്കാറ്റ്; ഇല്ലിനോയിസിലും, ടെന്നിസിലും അടിയന്തരാവസ്ഥ

Janayugom Webdesk
വാഷിങ്ടണ്‍
December 15, 2021 7:55 pm

ഇല്ലിനോയിസിലും ടെന്നിസിലും ശക്തമായ ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുന്നതിനെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. ഇതുവരെ 74 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (FEMA) ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇല്ലിനോയിസ്, മിസൗറി, അര്‍ക്കന്‍സാസ്, കെന്റക്കി, ടെന്നിസി സംസ്ഥനങ്ങളിലാണു കനത്ത നാശനഷ്ടമുണ്ടായത്.

ENGLISH SUMMARY:Strong hur­ri­cane; Joe Biden declares state of emergency
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.