17 June 2024, Monday

Related news

June 13, 2024
May 9, 2024
February 21, 2024
June 7, 2023
May 31, 2023
May 15, 2023
November 28, 2022
September 30, 2022
September 26, 2022
August 25, 2022

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം: ഇത്തവണ പ്ലസ് ടു ഫീസ് ഈടാക്കില്ല

Janayugom Webdesk
തിരുവനന്തപുരം
September 3, 2021 9:22 am

2020–21 അധ്യയന വർഷത്തിലെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കില്ല. കോവിഡ് സാഹചര്യം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാനോ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഈടാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Eng­lish Sum­ma­ry: Stu­dents can take com­fort: Plus Two fee will not be charged this time

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.