23 January 2026, Friday

Related news

January 21, 2026
December 24, 2025
December 8, 2025
November 30, 2025
November 22, 2025
November 13, 2025
October 18, 2025
September 30, 2025
September 25, 2025
September 17, 2025

കളമശ്ശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ ഒരു കിലോ കഞ്ചാവ് വിറ്റത് 18,000 രൂപക്ക്; മറ്റു ക്യാമ്പസുകളിലേക്കും വിപണനം നടന്നതായി സൂചന

Janayugom Webdesk
കൊച്ചി
March 20, 2025 4:17 pm

കളമശ്ശേരി പോളിടെക്നിക്കിലെ വിദ്യാർത്ഥികൾ ഒരു കിലോ കഞ്ചാവ് വിറ്റത് 18,000 രൂപക്കെന്ന് മൊഴി. മറ്റു ക്യാമ്പസുകളിലേക്കും ഇവർ കഞ്ചാവ് വിപണനം നടത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒഡിഷ സ്വദേശിയിൽ നിന്നും നിന്ന് കിലോഗ്രാമിന് 3,000 രൂപ നിരക്കിൽ ആണ് ആഷിക്കിനും ഷാലിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ കഞ്ചാവ് എത്തിച്ചവർ പിടിയിലായതോടെ വാങ്ങാൻ പണം നൽകിയവരെയും കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.