16 December 2025, Tuesday

Related news

December 11, 2025
December 3, 2025
December 2, 2025
November 26, 2025
November 25, 2025
November 18, 2025
November 6, 2025
October 28, 2025
October 27, 2025
October 22, 2025

സുധീരന്റെ വാക്കുകള്‍ക്ക് ആരു വിലകല്‍പ്പിക്കുമെന്ന് സുധാകരന്‍

Janayugom Webdesk
തിരുവനന്തപുരം
December 31, 2023 3:49 pm

മുന്‍ കെപിസസി പ്രസി‍ന്റ് കൂടിയായ വി എം സുധീരനെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരന്റെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നില്ലെന്ന്‌ സുധാകരൻ പറഞ്ഞു. പ്രസ്‌താവനകൾ പൂർണമായും തള്ളിക്കളയുന്നുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. അമേരിക്കയിൽ ചികിത്സയ്‌ക്കായി പോകവെ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ്‌ സുധാകരന്റെ പ്രതികരണം.

വി ഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വം വൻപരാജയമാണെന്ന്‌ പറഞ്ഞ സുധീരൻ, 2016ലെ പരാജയത്തെക്കുറിച്ച്‌ നേരത്തേ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തും ഇന്നലെ കെപിസിസി യോഗത്തിൽ വായിച്ചു. രണ്ടു ഗ്രൂപ്പിൽനിന്ന്‌ അഞ്ച്‌ ഗ്രൂപ്പിലെത്തി ഇപ്പോൾ. തന്നോട്‌ ഇവർ ഒരു കാര്യവും ആലോചിക്കാറില്ല.

രാമക്ഷേത്ര ചടങ്ങിൽ കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കരുതെന്ന തന്റെ നിലപാട്‌ ഹൈക്കമാന്റിനെ അറിയിക്കണമെന്നും സുധീരൻ യോഗത്തിൽ ആവശ്യപ്പെട്ടു.

Eng­lish Summary:
Sud­hakaran who will val­ue Sud­hi­ran’s words

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.