21 February 2026, Saturday

Related news

February 8, 2026
February 8, 2026
February 6, 2026
January 1, 2026
November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 7, 2025
May 28, 2025

തലസ്ഥാന മാറ്റം: ഹൈബി ഈ‍‍ഡന് സുധാകരന്‍റെ പിന്തുണ

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 12:22 pm

തലസ്ഥാനം കൊച്ചിയിലേക്ക് ആക്കുന്നതുമായി ബന്ധപ്പെട്ട് ഹൈബി ഈഡന് കെ സുധാകരന്‍റെ പിന്തുണ. 

ഹൈബി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ പറഞു. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല എന്നും സുധാകരന്‍ പറഞു

Eng­lish Summary:
Cap­i­tal shift: Sud­hakaran’s sup­port for Hibi Eden

You may­al­so like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.