16 June 2024, Sunday

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്നു കയറരുത്: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2021 11:44 pm

മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്നു കയറരുതെന്ന് കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. വാര്‍ത്തകള്‍ക്ക് പിന്നിലെ സ്രോതസ്സുകള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തേണ്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് അനിവാര്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നവരെ കണ്ടെത്തുക, അവരെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നിശബ്ദരാക്കുക എന്ന തന്ത്രമാണ് മോഡി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന ആക്ഷേപം സാധൂകരിക്കുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Eng­lish Sum­ma­ry : supreme court on media freedom

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.