മേഖലയില്‍ സുസ്ഥിര വിതരണ സംവിധാനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഷാങ്ഹായ് ഉച്ചകോടിയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയും ഉക്രെയ്ന്‍ സൈനിക നടപടിയും ആഗോള വിതരണ ശൃംഖലയില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയും ഭക്ഷ്യ, ഇന്ധന സുരക്ഷയെ ബാധിക്കുകയും ചെയ്തുവെന്ന് മോഡി പറഞ്ഞു.
പ്രദേശിക സുരക്ഷ ഉറപ്പാക്കുകയും വ്യാപാരം ശക്തിപ്പെടുത്തുകയും പരസ്പര ബന്ധം ദൃഢമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മറ്റ് അംഗരാജ്യങ്ങളും ഉച്ചകോടിയില്‍ സംസാരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി മോഡി കൂടിക്കാഴ്ച നടത്തി.
English Summary: Sustainable distribution system must be ensured: Modi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.