11 December 2025, Thursday

Related news

July 9, 2025
February 21, 2025
May 8, 2024
October 24, 2023
October 9, 2023
October 1, 2023
September 16, 2023
September 7, 2023
July 30, 2023
July 9, 2023

സ്വാസിക ഇനി വമ്പത്തി; ടൈറ്റിൽ പോസ്റ്റർ റിലീസായി

Janayugom Webdesk
October 1, 2023 6:39 pm

പ്രശസ്ത താരം സ്വാസികയെ പ്രധാന കഥാപാത്രമാക്കി ലാൽ ബിജോ കഥയെഴുതി സംവിധാനം ചെയ്യുന്ന “വമ്പത്തി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലീസായി. ഫിലിം ഫോറസ്റ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രമോദ് കെ പിള്ള നിർവ്വഹിക്കുന്നു. ലാൽ ബിജോ, അഷ്റഫ് മുഹമ്മദ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. റഫീഖ് അഹമ്മദ്, ബാപ്പു വെളിപ്പറമ്പ്,
വിമൽ ദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ‑പ്രജേഷ് പ്രകാശ്. പ്രൊഡക്ഷൻ കൺട്രോളർ‑ഷാജി പട്ടിക്കര,കല- ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്- സാസ് ഹംസ,പോസ്റ്റർ ഡിസൈൻ‑സ്പെൽ സൗണ്ട് സ്റ്റുഡിയോ.
മലപ്പുറത്ത് നവംബർ 28‑മുതൽ ചിത്രീകരണം ആരംഭിക്കുന്നു. പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Summary:Swasika new film title poster
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.