3 May 2024, Friday
TAG

death

December 13, 2021

ഉത്തര്‍പ്രദേശില്‍ പെണ്‍ക്കുട്ടി തെരുവുനായക്കളുടെ അക്രമണത്തില്‍ മരിച്ചു. വീട്ടുമാലിന്യം കളയാന്‍ ഇറങ്ങിയ പിങ്കി സിങിനാണ് ... Read more

December 13, 2021

പ​ർ​വാ​ൻ പ്ര​വി​ശ്യ​യിലെ വാഹനാപടത്തില്‍ അഞ്ച് താലിബാന്‍ ഭീകരര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ... Read more

December 12, 2021

പോത്തൻകോട് അക്രമി സംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ... Read more

December 11, 2021

കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞതായി സൈന്യം. ... Read more

December 8, 2021

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച യുവാവിനെ 2019ല്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 20 വിദ്യാര്‍ത്ഥികളെ ... Read more

December 6, 2021

യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ജില്ലയിലെ പെർളയിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ ... Read more

November 30, 2021

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് രണ്ട് പേര്‍ മ​രി​ച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ ... Read more

November 28, 2021

ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി ... Read more

November 27, 2021

കോയമ്പത്തൂരിന് സമീപം ട്രെയിന്‍ തട്ടി കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. നവക്കരയിലാണ് അപകടമുണ്ടായത്. ഒരു പിടിയാനയും ... Read more

November 21, 2021

കന്നുകാലി മോഷണം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം ... Read more

November 18, 2021

മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ചതുമായി ... Read more

November 15, 2021

മുൻ മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച വാഹന അപകടത്തിന് പിന്നാലെ ... Read more

November 14, 2021

ദേശീയ പാതയിൽ മണ്ണിടിച്ചിൽ ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ഉദിയാൻ ... Read more

November 11, 2021

അസമിൽ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിയിലാണ് ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ... Read more

November 10, 2021

വിവാഹം നടക്കാനിരിക്കെ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍. അടുത്ത ദിവസമാണ് കൊളത്തറ സ്വദേശിനി ... Read more

November 10, 2021

സിംഘു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ ... Read more

November 8, 2021

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായമൊന്നും ലഭിക്കാത്തതും ... Read more

November 8, 2021

കണ്ണൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ നാലു വയസുകാരി മരിച്ചു.പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ– ... Read more

November 7, 2021

ഉത്തർപ്രദേശ് സ്വദേശികളായ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു ... Read more

November 7, 2021

വാമനപുരം നദിയിൽ വീണ് യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കലിലാണ് യുവാവ് മുങ്ങി മരിച്ചത്. ... Read more

November 7, 2021

വടക്കൻ നഗരമായ മസാർ‑ഇ-ഷെരീഫിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വക്താവ് ... Read more