വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ മ്യാന്മാറുമായുള്ള അതിര്‍ത്തിയില്‍ വേലി നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കരുതെന്ന് ... Read more
മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില്‍ നദിയില്‍ ... Read more
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. സംഘർഷത്തിൽ 20 വയസ്സുകാരന് കൊല്ലപ്പെട്ടു. പ്രതിഷേധക്കാരെ ഓടിക്കുന്നതിനായി ... Read more
മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള ... Read more
മണിപ്പൂരില്‍ വീണ്ടും രൂക്ഷമായ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് ... Read more
ഒരുവര്‍ഷത്തിലധികമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂര്‍ വീണ്ടും കത്തിയെരിയുന്നു. രണ്ട് മന്ത്രിമാരുടെയും ... Read more
സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ പ്രതിഷേധം ... Read more
മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ... Read more
മാസങ്ങളായി രക്തരൂക്ഷിതമായി തുടരുന്ന മണിപ്പൂര്‍ പുതിയ സംഭവ വികാസങ്ങളെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍. 20 ... Read more
മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം. ജിരിബാമില്‍ സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ 11 കുക്കി വിഭാഗക്കാര്‍ ... Read more
കലാപബാധിതമായ മണിപ്പൂരിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ വേഗത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ തകർന്ന ... Read more
മണിപ്പൂരിലെ ബിജെപി സർക്കാരിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു ... Read more
സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അഫ്സ്പ ആറ് മാസത്തേക്ക് കൂടി ... Read more
മണിപ്പൂര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മണിപ്പൂര്‍ കലാപം ... Read more
വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ റോക്കറ്റ് അടക്കമുള്ള ആധുനിക ആയുധങ്ങള്‍ പ്രയോഗിച്ച് കലാപകാരികള്‍. ... Read more
വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ ജിരിബാമില്‍ അജ്ഞാതരായ അക്രമികള്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ... Read more
അത്യാധുനിക ആയുധങ്ങളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മണിപ്പൂര്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി മാറുന്നു. അതിനിടെ സംസ്ഥാന ... Read more
ഒരിടവേളയ്ക്ക് ശേഷം കലാപത്തീയില്‍ മണിപ്പൂര്‍ കത്തുന്നു. കുക്കി-മെയ്തി സംഘര്‍ഷങ്ങളും അക്രമവും വീണ്ടും രൂക്ഷമായതോടെ ... Read more
മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കാങ്പോക്പിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ ... Read more
മണിപ്പൂരില്‍ സംഘർഷത്തിന് അയവില്ല. തലസ്ഥാനമായ ഇംഫാലിലും കുക്കി മേഖലകളിലും ഇന്നും അക്രമസംഭവങ്ങള്‍ അരങ്ങേറി. ... Read more
മണിപ്പുരിൽ വീണ്ടം സംഘർഷം. അഞ്ച് പേര് കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗിരിബാം ... Read more
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുകയും പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുകയും ചെയ്യണമെന്ന് ഗുസ്തി ... Read more