ഇന്റര്‍സെക്‌സ് വിഭാഗത്തിലെ മിശ്ര ലിംഗക്കാരായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മലയാളഭാഷയില്‍ ആദ്യമായിത ഒരു താരാട്ട് പാട്ട്

‘മകനല്ല മകളല്ല മാരിവില്ലേ  മാറോട് ചേര്‍ക്കുന്നു ഞാന്‍ നിന്നെ നല്‍കുന്നു നിറുകയിലൊരുമ്മ ജന്മസാഫല്യത്തിന്