12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 22, 2025
February 20, 2025
January 28, 2025
January 16, 2025
September 2, 2024
August 11, 2024
December 21, 2023
March 20, 2023
December 25, 2022
December 14, 2022

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്ന ഷട്ടര്‍ തമിഴ്നാട് അടച്ചു

Janayugom Webdesk
തൊടുപുഴ
November 22, 2021 9:16 am

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. ജലനിരപ്പ് പരമാവധിയാക്കാന്‍ കഴിയുമെന്ന പുതിയ റൂള്‍ കര്‍വ് പ്രകാരമാണ് തമിഴ്നാടിന്റെ നടപടി. നിലവില്‍ 141 അടിയാണ് ജലനിരപ്പ്. പരമാവധി ജലനിരപ്പ് 142 അടിവരെ അനുവദനീയമാണ് ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. അതേസമയം ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2400 അടിയ്ക്ക് മുകളില്‍ തന്നെ തുടരുകയാണ്. നീരോഴുക്ക് കുറഞ്ഞതിനാല്‍ അണക്കെട്ട് തുറക്കേണ്ടിവരില്ലെന്ന് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷിയാണ് ഡാമാനിമുള്ളത്.

ENGLISH SUMMARY:Tamil Nadu clos­es open shut­ters of Mul­laperi­yar Dam
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.