23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024

കശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
January 29, 2022 8:40 pm

ജമ്മുകശ്മീരിലെ അനന്തനാഗില്‍ പൊലീസിന് നേരെ ഭീകരാക്രമണം. വെടിവയ്പില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ അലി മുഹമ്മദാണ് വീരമൃത്യു വരിച്ചത്. അനന്തനാഗിലെ ബിജ്ബേഹാര ഏരിയയിലെ ഹസൻപോറയിലെ വസതിക്ക് സമീപം വെെകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടന്ന മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Eng­lish Sum­ma­ry :Police­man killed in Kash­mir ter­ror attack

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.