25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച അള്‍ജീരിയന്‍ ഫുട്ബോളര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
അള്‍ജിയേഴ്സ് (അള്‍ജീരിയ)
December 26, 2021 10:01 pm

സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയൻ ലൂക്കാർ(28) എന്ന അൾജീരിയൻ ഫു­ട്­ബോ­ളർ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒറാനില്‍ നടന്ന അള്‍ജീരിയന്‍ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. എംസി സൈദ — എഎസ്എം ഒറാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മ­ത്സരത്തിന്റെ ആദ്യ പകുതിയിലാണു താരം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചു വീണത്. വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നെന്നാണു അൾജീരിയന്‍ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

ENGLISH SUMMARY:The Alger­ian foot­baller who col­lid­ed with the goal­keep­er had a bad end
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.