ആലപ്പുഴയിലെ സർവകക്ഷി യോഗം ചൊവ്വാഴ്ചയിലേക്ക് മാറ്റി. 21ന് വൈകുന്നേരം നാല് മണിക്കാണ് യോഗം നടക്കുക. ബിജെപിയുടെ അസൗകര്യം പരിഗണിച്ചാണ് ചൊവ്വാഴ്ചത്തേക്കു മാറ്റിയത്. യോഗത്തിൽ ബിജെപിയും പങ്കെടുക്കും. പാർട്ടിയുടെ ആലപ്പുഴ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരാനിരുന്നത്. എന്നാൽ എതിരഭിപ്രായം പ്രകടിപ്പിച്ച് ബിജെപി രംഗത്തെത്തിയതോടെ യോഗം മാറ്റുകയായിരുന്നു.
English Summary: The all-party meeting in Alappuzha was adjourned till Tuesday
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.