10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 31, 2024
December 29, 2024

സ്‌റ്റേജില്‍ കുഴഞ്ഞുവീണ് മരിച്ചു; അഭിനയമെന്ന് കരുതി കാണികള്‍ കയ്യടിച്ചു

Janayugom Webdesk
ലഖ്നൗ
September 4, 2022 4:30 pm

ഉത്തര്‍പ്രദേശില്‍ സ്റ്റേജ് പരിപാടിക്കിടെ കലാകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. വിനായക ചതുര്‍ത്ഥിയ്ക്കിടെ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഹനുമാന്റെ വേഷം ധരിച്ചെത്തിയ രവി ശര്‍മയെന്ന കലാകാരനാണ് മരിച്ചത്. പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാല്‍ അഭിനയമാണെന്ന് കരുതി കാണികള്‍ കൈയടിക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ ആളുകള്‍ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ENGLISH SUMMARY:The audi­ence applaud­ed think­ing it was act­ing when actor fell down on stage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.