19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 18, 2024
November 17, 2024
November 16, 2024
November 16, 2024
November 15, 2024
November 12, 2024

എഐഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Janayugom Webdesk
June 23, 2022 9:50 pm

എഐഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്നു. വർഗീയതയ്ക്കെതിരെ വർണങ്ങളാവുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി പി കബീർ വിദ്യാർത്ഥി ദുർഗാ സുജിത്തിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. 

സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ് ലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം രാഹുൽ, ലീത ബി അനീസ്, അഭിജിത്, സിദ്ധിഖ് എം, തേജസ് യു എം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ സ്വാഗതവും പ്രസിഡന്റ് പി ആന്റസ് നന്ദിയും പറഞ്ഞു. 

Eng­lish Summary:The begin­ning of the AISF School Mem­ber­ship Campaign
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.