3 May 2024, Friday

Related news

May 2, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024

കോട്ടയത്ത് യുവാവിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Janayugom Webdesk
കോട്ടയം
December 21, 2021 4:40 pm

മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തോട്ടില്‍ അരയറ്റം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളത്തിന് മുകളില്‍ മൃതദേഹം പൊങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സമീപത്തെ പഴക്കടയിലെ യുവാവ് മരിച്ചതെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് പറയുന്നു. മരിച്ച ആളാരെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ENGLISH SUMMARY:The body of a young man was found in a stream in Kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.