27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 7, 2024
November 30, 2024
November 18, 2024
October 22, 2024
April 29, 2024
March 15, 2024
March 13, 2024

വയനാട്ടില്‍ അമ്മയ്ക്കൊപ്പം പു‍ഴയില്‍ ചാടിയ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

Janayugom Webdesk
വയനാട്
July 16, 2023 9:31 am

വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ യുവതിയുടെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത്. കുഞ്ഞുമായി കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ അമ്മ ദർശ്ശന വെണ്ണിയോട്‌ പുഴയിൽ ചാടിയത്‌.

നാല് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം മാറി കൂടൽകടവിലാണ് കുട്ടിയെ കണ്ടെത്തിയത്. പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചിരുന്നു.

Eng­lish Sum­ma­ry: The body of the child who jumped into the riv­er along with his moth­er was found in Wayanad
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.