21 November 2024, Thursday
KSFE Galaxy Chits Banner 2

കാര്‍ഷിക അവശിഷ്ടം കത്തിക്കല്‍ പകുതിയായി കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
November 3, 2021 9:29 pm

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കുറഞ്ഞതായി കണക്കുകള്‍. കാര്‍ഷിക അവശിഷ്ടങ്ങള്‍ വ്യാപകമായി തീയിടുന്ന സംഭവങ്ങള്‍ 2020 ലെ 43,918 ല്‍ നിന്ന് 2021 ല്‍ 21,364 ആയി കുറഞ്ഞതായി സെന്റര്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. 51.35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും ദേശീയ തലസ്ഥാന പ്രദേശത്ത് ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ സ്ഥലങ്ങളിലുമായി 8575 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി 58 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്.
eng­lish summary;The burn­ing of agri­cul­tur­al waste has been halved
you may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.