13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 30, 2025
February 11, 2025
February 9, 2025
September 17, 2023
September 11, 2023
July 26, 2023
June 22, 2023
December 5, 2022
November 10, 2022
October 14, 2022

കേരളത്തില്‍ നിന്നയച്ച ആന്റി റാബീസ് വാക്സിന് ഗുണനിലവാരമുള്ളതെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2022 11:39 am

കേരളത്തില്‍ നിന്ന്‌ പരിശോധനയ‌ക്കയച്ച പേവിഷ പ്രതിരോധ വാക്‌സിന്‍ ഗുണനിലവാരമുള്ളതെന്ന്‌ കേന്ദ്ര ഡ്രഗ്‌സ്‌ ലാബ്‌ സാക്ഷ്യപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌. വാക്‌സിനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതു ആശങ്ക പരിഹരിക്കുന്നതിന്‌ വേണ്ടിയാണ്‌ വാക്‌ സിന്‍ വീണ്ടും പരിശോധനയ്‌ക്കയച്ചത്‌.

Eng­lish Sum­ma­ry: The cen­ter says that the anti-rabies vac­cine sent from Ker­ala is of good quality

You may like this video also

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.