27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024

നായ കുറുകെ ചാടി; ബൈക്ക് അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 14, 2022 11:59 am

ബൈക്ക് യാത്രയ്ക്കിടെ നായ കുറുടെ ചാടി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പാറശാല കുന്നത്തുകാലിലാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. അരുവിയോട് ജംഗ്ഷനില്‍ നിന്ന് അജിന്‍ ബൈക്കില്‍ പോകുന്നിടെയാണ് നായ കുറുകെ ചാടിയത്. നായെയ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ അജിനെ ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Eng­lish Summary:The dog jumped across; A young man who was under­go­ing treat­ment died in a bike accident
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.