3 March 2026, Tuesday

Related news

February 28, 2026
February 10, 2026
November 15, 2025
November 2, 2025
September 27, 2025
September 25, 2025
September 24, 2025
September 12, 2025
August 17, 2025
August 16, 2025

വൈദ്യുതി നിരക്ക് വര്‍ധന തീരുമാനമായില്ല

Janayugom Webdesk
തിരുവനന്തപുരം
October 31, 2023 9:20 pm

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്  ചേര്‍ന്ന റഗുലേറ്ററി കമ്മിഷന്‍ യോഗത്തില്‍ തീരുമാനമായില്ല. ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് യോഗം പിരിയുകയായിരുന്നു. ഈയാഴ്ച വീണ്ടും യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

നിലവിലെ താരിഫിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ചത്. ഈ വര്‍ഷം ഏപ്രിൽ മാസത്തില്‍ തന്നെ പുതിയ നിരക്ക് നിലവിൽ വരേണ്ടതായിരുന്നുവെങ്കിലും വിവിധ കാരണങ്ങള്‍ കൊണ്ട് നീളുകയായിരുന്നു.

Eng­lish Sum­ma­ry: The elec­tric­i­ty rate hike has not been decided
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.