19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 11, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

ഗുരുവായൂരില്‍ ശീവേലിക്ക് എത്തിച്ച കൊമ്പന്‍ ഇടഞ്ഞു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
തൃശൂര്‍
November 26, 2022 12:12 pm

ഗുരുവായൂരില്‍ ശീവേലിക്ക് എത്തിച്ച കൊമ്പന്‍ ഇടഞ്ഞു. കഴിഞ്ഞ പത്താം തീയതിയാണ് സംഭവം നടന്നത്. ദാമോദര്‍ദാസ് എന്ന കൊമ്പന്‍ ഇടഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആനയുടെ പശ്ചാത്തലത്തില്‍ ദൃശ്യമെടുക്കാന്‍ ശ്രമിച്ച വിവാഹസംഘം പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശീവേലിക്കെത്തിയ ആനയാണ് ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുമ്പോല്‍ ഇടഞ്ഞത്. പാപ്പന്‍ രാധാകൃഷ്ണന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
1999ൽ മേൽശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരി നടയിരുത്തിയ ആനാണ് ദാമോദര്‍ദാസ്.

Eng­lish Summary:The ele­phant attacked brought to Shiv­eli in Guruvayur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.