21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

തൃശ്ശൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

Janayugom Webdesk
January 18, 2022 9:30 pm

തൃശ്ശൂര്‍ കുറുക്കഞ്ചേരിയില്‍ ആന ഇടഞ്ഞു. കുറുക്കഞ്ചേരി തൈപ്പൂയ ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം.ഉട്ടോളി അനന്തൻ ആണ് ഇടഞ്ഞത്.കണിമംഗലത്തുനിന്നുളള പൂരത്തിനു എഴുന്നള്ളിച്ചതായിരുന്നു.പഞ്ചവാദ്യം കൊട്ടികലാശിക്കവേ ആന പെട്ടന്ന് തിരിഞ്ഞ് പ്രകോപിതനാകുകയായിരുന്ന.ആനപുറത്ത് നാലു പേരുണ്ടായിരുന്നു.രണ്ടുപേര്‍ ആന പുറത്തു നിന്നും താഴേക്കു ചാടി രക്ഷപ്പെട്ടു. ഇതിനിടയി‍ല്‍ ആളുകള്‍ ചിതറി ഓടി. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനയെ തളക്കുകയും പാപ്പാന്‍ മാരെ രക്ഷപ്പെടുത്തുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ആയതിനാല്‍ ആള്‍ക്കൂട്ടം കുറവായിരുന്നു ഇത് പൊലീസിന് നിയന്ത്രിക്കാന്‍ കൂടുതല്‍ സൗകര്യമായി.

Eng­lish Summary:The ele­phant fell for the festival
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.