23 December 2024, Monday
KSFE Galaxy Chits Banner 2

കൊച്ചി മെട്രോ സർവീസ് ജനുവരി 30 മുതല്‍; രാവിലെ ഏഴുമണിക്ക് സര്‍വീസ് പുനരാഭിക്കും

Janayugom Webdesk
കൊച്ചി
January 29, 2022 11:54 am

കൊച്ചി മെട്രോ സർവീസ് ജനുവരി 30 രാവിലെ ഏഴുമണി മുതൽ സര്‍വീസ് പുനരാഭിക്കുന്നു.യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ് രാവിലെ എട്ട് മണിക്ക്  പകരം ഏഴ് മണിക്ക് സര്‍വീസ് ആരംഭിക്കുന്നത്.

Eng­lish Sum­ma­ry : The Kochi Metro ser­vice will resume on Jan­u­ary 30

you may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.