21 January 2026, Wednesday

Related news

January 1, 2026
November 26, 2025
November 25, 2025
October 20, 2025
October 18, 2025
September 7, 2025
May 28, 2025
May 25, 2025
May 23, 2025
May 15, 2025

മോണ്‍സന്‍ കേസ്; കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം

Janayugom Webdesk
കൊച്ചി
June 21, 2023 6:47 pm

മോണ്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാൻ ജാമ്യം അനുവദിച്ചത്. കെ സുധാകരൻ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണ് സുധാകരൻ മുൻകൂർ ജാമ്യത്തിനായി കോടതിയിലെത്തിയത്. സാക്ഷികളെ സ്വാധീനിക്കരുത്, 50000 രൂപയുടെ ആൾ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം. 

Eng­lish Sum­ma­ry: The Mon­son Case; Inter­im antic­i­pa­to­ry bail for K Sudhakaran
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.