25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 23, 2024
March 31, 2024
March 6, 2024
January 15, 2024
December 7, 2023
September 16, 2023
August 31, 2023
August 26, 2023
August 25, 2023
August 18, 2023

അടുത്ത കോവിഡ് തരംഗം ജനുവരിയില്‍; പുതിയ പഠനം

Janayugom Webdesk
December 13, 2021 11:19 am

ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനുവരിയോടെ ബ്രിട്ടനില്‍ അടുത്ത കോവിഡ് തരംഗം ആഞ്ഞടിക്കുമെന്ന് പഠനം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ടോപ്പിക്കല്‍ മെഡിസിന്‍ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

കഴിഞ്ഞ ദിവസം 448 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1265 ആയി ഉയര്‍ന്നു.
നിലവില്‍ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

eng­lish sum­ma­ry; The next covid wave is in January

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.