ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനാ നേതാക്കളെ ഇന്ന് രാവിലെ അറിയിച്ചിരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെ ഉപാദികളില്ലാതെ പിന്‍വലിക്കാന്‍ കേന്ദ്രം തയാറായതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാമെന്ന നിലപാടിലേക്ക് സംഘടനകള്‍ എത്തിയിരിക്കുന്നത്.ഡല്‍ഹി അതിര്‍ത്തികളിലെ സമരം അവസാനിപ്പിക്കുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
updating.….….
english summary;The peasant struggle is coming to an end
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.