26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

റയില്‍വേ ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ നിര്‍ത്തിവയ്ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2021 9:37 pm

നവംബര്‍ 21വരെ റയില്‍വേയില്‍ അര്‍ധ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 5.30വരെയാണ് റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ് പോര്‍ട്ടല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഈ സമയത്ത് വെബ്‌സൈറ്റ് വഴിയുള്ള വിവരാന്വേഷണവും സാധ്യമാവില്ല.
ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ട്രെയിന്‍ നമ്പറും ബുക്കിങ് ഡാറ്റ അടക്കം പലതിലും മാറ്റം ആവശ്യമാണ്. അതിന്റെ ഭാഗമാണ് ബുക്കിങ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

ENGLISH SUMMARY:The rail­way sus­pends the six-hour reservation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.