4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

August 16, 2024
June 29, 2024
May 15, 2024
April 24, 2024
March 1, 2024
September 30, 2023
August 5, 2023
May 15, 2023
April 3, 2023
January 26, 2023

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയായ യുവതിയും അമ്മയും മരിച്ചു

Janayugom Webdesk
ചെന്നൈ
May 3, 2022 9:46 pm

വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഗര്‍ഭിണിയായ യുവതിയും അമ്മയും മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൈലമ്മാള്‍, മകള്‍ കാര്‍ത്തിക എന്നിവരാണ് മരിച്ചത്.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച യുവതിയെ മാതാപിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതിനിടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു.

അമ്മയും മകളും തകര്‍ന്നുവീണ മേല്‍ക്കൂരയ്ക്ക് അടിയില്‍ കുടുങ്ങിയിരുന്നു. പൊലിസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സഹായത്തോടെയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലിസ് അറിയിച്ചു.

Eng­lish summary;The roof of the house col­lapsed and the preg­nant woman and her moth­er died

You may also like this video;

YouTube video player

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.