23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2023
February 19, 2023
February 17, 2023
February 5, 2023
January 1, 2023
December 29, 2022
December 26, 2022
April 28, 2022
April 16, 2022
April 15, 2022

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

Janayugom Webdesk
മലപ്പുറം
April 16, 2022 11:00 pm

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി.

ചടങ്ങില്‍ അബ്ദുസമദ് സമദാനി എംപി, എംഎല്‍മാരായ എ പി അനില്‍കുമാര്‍, പി ഉബൈദുള്ള, പി നന്ദകുമാര്‍, നജീബ് കാന്തപുരം, മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി എം സുബൈദ, യു ഷറഫലി (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), ഐ എം വിജയന്‍ (ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍), ആസിഫ് സഹീര്‍ (ദേശീയ ഫുട്‌ബോളര്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നലെ നടന്ന മത്സരങ്ങളില്‍ കേരളവും ബംഗാളും വിജയികളായി.

Eng­lish summary;The San­tosh Tro­phy Cham­pi­onship begins

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.