19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 19, 2022
October 19, 2022
October 19, 2022
October 19, 2022
October 18, 2022
October 18, 2022
October 18, 2022
October 17, 2022
October 17, 2022
October 17, 2022

തൊഴിലാളികളുടെയും കര്‍ഷകരുടെയും ദുരിതം വര്‍ധിച്ചു: നിക്കോസ് സെറക്ടാകിസ്

Janayugom Webdesk
October 16, 2022 10:56 pm

തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിത ദുരിതം മുമ്പില്ലാത്തവിധം ദുഷ്കരമാകുകയാണെന്ന് ഗ്രീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി നിക്കോസ് സെറക്ടാകിസ്. കുത്തകകള്‍ സാധാരണക്കാരുടെ ജീവിതം കൈപ്പിടിയിലേക്ക് ഒതുക്കുകയാണ്. ലാഭനഷ്ടക്കണക്കില്‍ മാത്രമാണ് മനുഷ്യജീവനെ അളക്കുന്നത്. കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍ക്കും സാഹോദര്യത്തിനും ഇത്തരം സാഹചര്യത്തില്‍ പ്രസക്തിയും മൂല്യവുമേറുകയാണ്. നാറ്റോയുടെ മറവില്‍ പുതിയ സാമ്രാജത്വ കൂട്ടുകെട്ട് രൂപപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:The suf­fer­ing of work­ers and farm­ers has increased: Nikos Seretakis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.