22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട യുവതിയെ അറസ്റ്റ് ചെയ്തു

Janayugom Webdesk
June 9, 2022 9:04 pm

കോടതി മുറിയിലേക്ക് പാറ്റകളെ തുറന്ന് വിട്ട് കോടതി നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമം. അമേരിക്കയിലെ ആല്‍ബനി സിറ്റി കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നതിനിടയില്‍ 34കാരിയായ യുവതി പാറ്റകള തുറന്ന് വിട്ടത്. ഇതേ തുടര്‍ന്ന് ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാല് പ്രതികള്‍ ഉള്‍പ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ തര്‍ക്കം ഉണ്ടാവുകയും ഒരു പ്രതി ഇത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ ഇതില്‍ നിന്ന് കോടതി വിലക്കി. ഇതിനിടെയാണ് പ്ലാസ്റ്റിക്ക് കണ്ടെയ്‌നറുകളില്‍ നിന്ന് നൂറുകണക്കിന് പാറ്റകളെ കോടതി മുറിയിലേക്ക് തുറന്ന് വിട്ടത്.യുവതി അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 

Eng­lish Summary:The woman arrest­ed for let cock­roach enters the courtroom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.