16 June 2024, Sunday

Related news

May 27, 2024
September 11, 2023
July 24, 2023
July 24, 2023
July 6, 2023
June 30, 2023
June 17, 2023
June 10, 2023
May 19, 2023
May 7, 2023

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും യു​വാ​വ് ചാട്ടിപ്പോയി

Janayugom Webdesk
കോ​ഴി​ക്കോ​ട്
February 19, 2022 8:00 pm

കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും യു​വാ​വ് ചാ​ടി​പ്പോ​യി. ബാ​ത്ത് റൂ​മിന്റെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ളി​ച്ച് 21കാ​ര​നാ​ണ് ചാ​ടി​പ്പോ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

eng­lish sum­ma­ry; The young man ran away from the men­tal health center

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.