15 December 2025, Monday

Related news

October 31, 2025
October 22, 2025
October 20, 2025
October 19, 2025
October 15, 2025
October 13, 2025
October 13, 2025
October 10, 2025
October 9, 2025
October 6, 2025

ഇടുക്കിയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം; ഒരു ലക്ഷം രൂപ നഷ്ടമായി

Janayugom Webdesk
നെടുങ്കണ്ടം
September 24, 2023 9:03 pm

ഇടുക്കി കാഞ്ചിയാര്‍ നരിയമ്പാറയിലെ വ്യാപാരസ്ഥാപനത്തില്‍ മോഷണം. ഗ്രില്‍ തകര്‍ത്ത് കയറിയ മോഷ്ടാവ് ഒരു ലക്ഷം രൂപയോളം കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.45 നാണ് സംഭവം. കടയുടമയായ നരിയമ്പാറ വീമ്പത്തിയിലില്‍ സൈജുവിന്റെ പണമാണ് നഷ്ടപ്പെട്ടത്.

സമീപത്തുള്ള കടയുടെ ഗ്രില്ലും മോഷ്ടാവ് തകര്‍ത്തിട്ടുണ്ട്. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഓഫ് ചെയ്ത മോഷ്ടാവ് സമീപത്തെ സിസിടിവി ക്യാമറകള്‍ ദൃശ്യങ്ങള്‍ ലഭിക്കാത്ത വിധം തിരിച്ച് വെച്ചു. എന്നാല്‍ മുഖം മൂടി ധരിച്ച മോഷ്ടാവ് കടയില്‍ കയറുന്നത് സിസിടിവി ദ്യശ്യങ്ങളില്‍ വ്യക്തമാണ്. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: theft case
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.