23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024
October 22, 2024
October 21, 2024
October 20, 2024

ഇന്ന് സഭയില്ല

Janayugom Webdesk
June 29, 2022 8:19 am

ഇന്നും ജൂലൈ ഒന്നിനും നിയമസഭയില്ല. അന്തരിച്ച മുന്‍ മന്ത്രി ശിവദാസ മേനോന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അംഗങ്ങള്‍ക്ക് പോകേണ്ടതിനാലാണ് ഇന്നത്തെ സമ്മേളന നടപടികള്‍ ഒഴിവാക്കിയത്.

കക്ഷിനേതാക്കളുടെ യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു പ്രഖ്യാപനം. ജൂലൈ ഒന്നിന് രാഹുല്‍ഗാന്ധി എംപിയുടെ വയനാട് സന്ദര്‍ശനുവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനുള്‍പ്പെടെ പോകേണ്ടതിനാല്‍ അന്നത്തെ സഭയും മാറ്റിവച്ചതായി സ്പീക്കര്‍ അറിയിച്ചു.

Eng­lish summary;There is no leg­isla­tive assem­bly today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.