23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 14, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷയെഴുതാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ഉൾപ്പെടെ 13 പേർ പിടിയിൽ

Janayugom Webdesk
ബംഗളൂരു
April 23, 2022 3:32 pm

കർണാടക സർക്കാരിന്റെ പിഎസ്ഐ പൊതു പരീക്ഷയിൽ ക്രമക്കേട് കാട്ടിയ കോൺഗ്രസ് നേതാവ് ഉൾപ്പെടെ 13 പേരെ സിഐഡി സംഘം പിടികൂടി. ബ്ലൂടൂത്ത് ഉപയോഗിച്ച് പരീക്ഷഎഴുതാൻ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലാകുന്നത്.

ഉദ്യോഗാർത്ഥികൾക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാൻ സഹായിച്ച അഫ്സൽപൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹന്ദേഷ് പട്ടീലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്യോഗാർത്ഥികളായ വീർ വർഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി.

Eng­lish summary;Thirteen peo­ple have been arrest­ed, includ­ing a Con­gress leader, for try­ing to write an exam using Bluetooth

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.