25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 4, 2024
October 8, 2024
August 12, 2024
August 4, 2024
October 27, 2023
August 21, 2023
August 16, 2023
June 26, 2023
November 7, 2022

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജനയുഗത്തിന്റെ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍

Janayugom Webdesk
തിരുവനന്തപുരം
May 21, 2022 8:36 pm

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സംസ്ഥാന- ജില്ലാതല ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ജനയുഗത്തില്‍ നിന്ന് മത്സരിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ വിജയിച്ചു. കാസര്‍കോട്ട് ജില്ലാ സെക്രട്ടറിയായി പത്മേഷ്, ആലപ്പുഴ ജില്ലാ സെക്രട്ടറിയായി അനില്‍കുമാര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ബിജു എന്നിവരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

 

ജനയുഗത്തില്‍ നിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാള്‍, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തൃശൂരില്‍ നിന്നും റസിയ തുടങ്ങിയവരാണ് മത്സരിച്ചത്. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം 28ന്.

Eng­lish sum­ma­ry; Three Dis­trict Sec­re­taries of Janayu­gom win the Ker­ala Jour­nal­ists Union election

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.