9 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 9, 2025
January 29, 2025
January 8, 2025
December 19, 2024
December 8, 2024
November 25, 2024
November 21, 2024
October 2, 2024
October 3, 2023
June 13, 2023

ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്ക് സസ്പെൻഷൻ

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
March 9, 2022 1:37 pm

തി​രു​വ​ല്ല​ത്ത് പ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​സ്ഐ വി​പി​ൻ, ഗ്രേ​ഡ് എ​സ്ഐ സ​ജീ​വ​ൻ, വൈ​ശാ​ഖ് എ​ന്നി​വരെ​യാ​ണ് സ​സ്പെ​ന്റ് ചെയ്തത്.

യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് സ​സ്പെ​ൻ​ഷ​നെ​ന്ന് ക​മ്മി​ഷ​ണ​ർ അ​റി​യി​ച്ചു. സി​ഐ സു​രേ​ഷ് വി ​നാ​യ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സു​രേ​ഷ് മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. ശ​രീ​ര​ത്തി​ൽ പ​രു​ക്കു​ക​ളോ മ​ർ​ദ​ന​ത്തിന്റെ അ​ട​യാ​ള​ങ്ങ​ളോ ഇ​ല്ല. ചി​ല പാ​ടു​ക​ളു​ണ്ട്. അ​വ മ​ര​ണ കാ​ര​ണ​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു.

eng­lish sum­ma­ry; Three police offi­cers were sus­pend­ed in con­nec­tion with the death of a young man in custody

you may also like this video;

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.