പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന് ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്സ് ജലം ഇന്ന് വൈകീട്ട് 5.00 മണി മുതല്‍ തുറന്ന് വിടും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെഴും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
English Summary:Three shutters of Ponmudi Dam will be opened
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.