17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025
March 29, 2025

സ്കൂളുകളിൽ ഇന്ന് പരിസ്ഥിതി ദിനം

Janayugom Webdesk
തിരുവനന്തപുരം
June 6, 2022 8:24 am

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പരിസ്ഥിതി ദിനം ആചരിക്കും. പരിസ്ഥിതി ദിനമായ ഇന്നലെ ഞായറാഴ്ച ആയതിനാലാണ് ഇന്ന് പരിസ്ഥിതി ദിനം ആചരിക്കാൻ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

‘ഒരേയൊരു ഭൂമി’ എന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. വൃക്ഷത്തൈ നടുന്നതടക്കമുള്ള കാര്യങ്ങൾ സ്കൂളുകളിൽ നടത്താം.

തിരുവനന്തപുരത്ത് നേമം മണ്ഡലത്തിലെ കാലടി ഗവണ്‍മെന്റ് ഹൈസ്കൂളിൽ മൂന്ന് മണിക്ക് നടക്കുന്ന പരിസ്ഥിതി ദിനാചരണ പരിപാടിയിൽ മന്ത്രി വി ശിവൻകുട്ടി പങ്കെടുക്കും.

Eng­lish summary;Today is Envi­ron­ment Day in schools

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.