24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025
April 16, 2025

തൊഴിലാളി സംഘടനകൾ ഒരുമിച്ച് പോരാടണം: കാനം

Janayugom Webdesk
കോട്ടയം
December 5, 2021 10:22 pm

കേന്ദ്രസർക്കാർ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ തൊഴിലാളി സംഘടനകൾ ഒരുമിച്ച് പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പ്രശ്നങ്ങളല്ല, ലാഭവും കോർപ്പറേറ്റുകളുടെ താല്പര്യവും മാത്രമാണ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്. വൈദ്യുതി മേഖലയുടെ സ്വകാര്യവല്ക്കരണത്തിനെതിരെ തൊഴിലാളി സംഘടനകൾ നിലപാടെടുക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്.
കർഷക സമരത്തിലുടനീളം വൈദ്യുത ബില്ലിനെതിരെ മുദ്രാവാക്യമുയർന്നത് അത് സാധരണക്കാർക്ക് ദോഷകരമായതുകൊണ്ടു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Trade unions must fight togeth­er: Kanam
You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.