22 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 18, 2024
October 18, 2024
October 17, 2024
October 15, 2024
October 15, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

കൂട്ടബലാത്സംഗത്തിനിരയായ 14കാരി മരിച്ചു: ബംഗാളില്‍ തൃണമൂല്‍ നേതാവിന്റെ മകൻ അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
April 11, 2022 9:08 pm

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ മകനാണ് മുഖ്യപ്രതിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തതതായി പൊലീസ് അറിയിച്ചു.

പ്രാദേശിക ടിഎംസി നേതാവിന്റെ മകന്റെ വസതിയില്‍ ജന്മദിനാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം മകള്‍ക്ക് അമിതമായി രക്തസ്രാവവും വയറുവേദനയും അനുഭവപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. മരണസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ഒരു കൂട്ടം ആളുകള്‍ മൃതദേഹം ദഹിപ്പിക്കുന്നതിനായി നിര്‍ബന്ധിച്ച്‌ കൊണ്ടുപോയതായും കുടുംബം ആരോപിച്ചു.

Eng­lish summary;Trinamool lead­er’s son arrest­ed in Bengal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.